നിലമ്പൂർ: വല്ലപ്പുഴ പറമ്പാടൻ സൈതലവിയുടെ ഭാര്യ വാറുംകോട് പാത്തുട്ടി (75) നിര്യാതയായി. മക്കൾ: ഫാത്തിമ്മ, അബ്ദുൽ നാസർ, നവാസ് (ജിദ്ദ). മരുമക്കൾ: മുഹമ്മദ് കുട്ടി, ഹസീന, ഷൈലാബി.