കൊണ്ടോട്ടി: പുളിയംപറമ്പ് കപ്പേക്കാടന്‍ അലവിയുടെ ഭാര്യ കരുവാന്കുന്നന് കദീശക്കുട്ടി (74) നിര്യാതയായി. മക്കള്‍: ബഷീര്‍, നാസര്‍, വീരാന്‍കോയ, ഹക്കീം, കബീര്‍, ശംസുദ്ദീന്‍, ഷിഹാബുദ്ദീന്, അന്‍വര്‍, നൗഷാദ്. മരുമക്കള്‍: സുഹറാബി, ഖദീജ, നസീമ, സുലൈഖ, ആയിശാബി, സൗദാബി, സഫീറ, സുഹറാബി, അമീറ.