നിലമ്പൂർ: അകമ്പാടം ഇടിവണ്ണ മഠത്തിപറമ്പിൽ മാത്യു (മത്തച്ചൻ -88) നിര്യാതനായി. ഭാര്യ: ത്രേസ്യാ. മക്കൾ: സാജു, സണ്ണി, മിനി, പരേതനായ പാപ്പച്ചൻ. മരുമക്കൾ: റോസ്ലി സൈബി, ബിൻസി, ദേവസ്യ പുതുകുളങ്ങര. സംസ്കാരം വെള്ളിയാഴ്ച് രാവിലെ ഒമ്പതിന് ഇടിവണ്ണ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.