പൂക്കോട്ടൂർ: പള്ളിമുക്ക് പരേതനായ കറുത്തേടത്ത് പള്ളിയാളി കുഞ്ഞിമുഹമ്മദിന്റെ മകൻ നാസർ (51) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: ഹഫ്സത്ത് പട്ടർക്കടവ്. മക്കൾ: റഹീഷ, റിഷാദ്, നിഷാൻ. മരുമകൻ: നൗഫൽ (ദുബൈ).