കക്കാടംപുറം: കക്കാടംപുറം കുറ്റൂർ നോർത്ത് മട്ടിൽ ഹൗസിൽ ഒ.സി. കുഞ്ഞിപ്പാത്തു ഹജ്ജുമ്മ നിര്യാതയായി. ഭർത്താവ്: കണ്ടംചിറ സൈതലവി ഹാജി. മക്കൾ: അബുദുൽ നാസർ, അബ്ദുസലാം, സൈനുദ്ദീൻ, അബ്ദുൽ ലത്തീഫ്, ഖദീജ, ആസിയ, സുലൈഖ. മരുമക്കൾ: സി. മുഹമ്മദ്, അലി, സിദ്ദീഖ്, പാത്തുമ്മു, സെറീന, മുർഷിദ, ജസീന.