പൊന്മള: പൂവാട് സ്വദേശി കറുകമണ്ണില്‍ അബ്ദുറഹ്മാന് ഹാജി (84) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ കടക്കാടന്‍. മക്കള്‍: അബ്ദുല്‍ മജീദ്, മുഹമ്മദ് ബഷീര്‍, സാബിറ. മരുമക്കള്‍: പി.വി. ബഷീര്‍ ഹാജി (കുഞ്ഞാണി), എടവണ്ണ, ലൈല, സാബിറ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പൂവാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.