മക്കരപറമ്പ്: കാച്ചിനിക്കാട് വടശ്ശേരി മുഹമ്മദ് (കല്ലാപ്പ -70) നിര്യാതനായി. ഭാര്യ: പാലേൻ പടിയൻ മറിയുമ്മ (കൂട്ടിലങ്ങാടി). മക്കൾ: നൗഷാദ്, മൻസൂർ, ആയിഷാബി, മുനീറ. മരുമക്കൾ: നൗഷാദ് പള്ളിപ്പുറം, ഫൈസൽ പള്ളിപ്പുറം, ഫെബിന മഞ്ചേരി, ലുബാബ അരിമ്പ്ര. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10ന് കാച്ചിനിക്കാട് ജുമാമസ്ജിദിൽ