വളാഞ്ചേരി: കാട്ടിപ്പരുത്തി വടക്കുംമുറി സ്വദേശി പരേതനായ തയ്യിൽ ഏന്തീൻകുട്ടി ഹാജി (കുഞ്ഞാപ്പു) യുടെ ഭാര്യ ഖദീജ (70) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, കുഞ്ഞലവി, നഫീസ, അഹമ്മദ്, മുസ്തഫ, സുനീർ, റഫീഖ്. മരുമക്കൾ: അബ്ദു, ജമീല, ശരീഫ, റോസ്ന, സാദിയ.