മേലാറ്റൂര്‍: വലിയപറമ്പ് പള്ളിപ്പടിയിലെ മറ്റത്തൂര്‍ സ്റ്റോര്‍ ഉടമ മറ്റത്തൂര്‍ മുഹമ്മദ് (വാപ്പുട്ടി -68) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: സുനീര്‍, മെഹബൂബ്, മര്‍ഫത്ത്. മരുമക്കള്‍: ഫസലുറഹ്മാന്, സുമയ്യ, മാജിദ. സഹോദരങ്ങള്‍: ഉമ്മര്‍, ഗഫൂര്‍, ഫക്രുദ്ദീന്‍, മറിയ, ബുഷറ, സല്‍മ, പരേതയായ സഫീസ.