കൽപകഞ്ചേരി: വളവന്നൂർ ചെറവന്നൂർ അത്താണിക്കൽ പുറയത്ത് പറമ്പിൽ കുഞ്ഞിമുഹമ്മദ് (ബാപ്പു -75) നിര്യാതനായി. പത്ര ഏജന്റായിരുന്നു. ഭാര്യ: സുഹറ. സഹോദരങ്ങൾ: അബ്ദുറഹിമാൻ, ഹുസൈൻ, അഷറഫ്, പാത്തുമ്മു, പരേതരായ സുലൈഖ, സക്കീന, നഫീസ, ഫാത്തിമ.