തിരൂർ: സിറ്റി ജങ്ഷനിലെ ഭാരത് ഡെയറി ഫാം ഉടമയായിരുന്ന പരേതനായ വെള്ളത്തൂർ അബൂബക്കർ ഹാജിയുടെ ഭാര്യ ഇയ്യാത്തുട്ടി ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: സാദിഖ് (ബാഗ് പാലസ്, തിരൂർ), ബഷീർ, നവാസ്, സുഹറ, വഹീദ ബാനു, ഷാജിത ബീഗം, ബാബിത ബീഗം, സുനിത ബീഗം, പരേതനായ സലീം. മരുമക്കൾ: ഉബൈദ്, ഹംസക്കോയ, അലവിക്കുട്ടി, കുഞ്ഞാലൻകുട്ടി, റസാഖ്, സുബൈദ, റസിയ, ഷെമീന, അൻസിയ.