തേഞ്ഞിപ്പലം: ചേളാരി ചാപ്പപാറ പട്ടേരി വീട്ടില്‍ ദയാനന്ദന് (73) നിര്യാതനായി. ഭാര്യ: രാജേശ്വരി (തെക്കേ വാക്കേതുമ്പില്). മക്കള്‍: രഘുരാജ് (ജിതേഷ്), രാഹുല്‍രാജ് (ആതിര ഫ്ലവര്‍ സ്റ്റാള്‍, പാളയം). മരുമകള്‍: രോഷ്നി. സഹോദരങ്ങള്‍: പരേതനായ പട്ടേരിവീട്ടില്‍ ഷണ്മുഖന്, ശിവദാസന്‍ പട്ടേരിവീട്ടില്‍.