കരുവന്നൂർ: പനംകുളം പരേതനായ ചേർക്കര മാധവന്റെ ഭാര്യ അമ്മു (103) നിര്യാതയായി. മക്കൾ: കുട്ടൻ, പത്മാവതി, തങ്കമണി, ദാസൻ, ബാബു, സുന്ദരി. മരുമക്കൾ: ശാരദ, ഗീത, നിർമല, രാജൻ, പരേതരായ പുഷ്പൻ, ബാബു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.