കയ്പമംഗലം: എടത്തിരുത്തി മേപ്പുറം നൂറുൽ ഇസ്ലാം മദ്റസയുടെ തെക്ക് ഭാഗത്ത് താമസിക്കുന്ന പരേതനായ അടിമക്കുഞ്ഞിയുടെ ഭാര്യ പുതിയവീട്ടിൽ ഖദീജ (88) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ, ആബിദ, കമറുദ്ദീൻ, റുക്കിയ, സോഫിയ, ഷംസുദ്ദീൻ, നൂറുദ്ദീൻ, റഷീദ, ഷക്കീല, പരേതയായ നബീസ. മരുമക്കൾ: സുബൈദ, ഐഷാബി, സുബൈദ, ഇബ്രാഹിം, ഷെരീഫ, നാദിർഷ, പരേതരായ ബീരാൻ, അഷറഫ്, അബ്ബാസ്.