കടയ്ക്കൽ: മടത്തറ കൊല്ലായിൽ എസ്.എൻ.യു.പി.എസ് ജങ്ഷനുസമീപം കാലായിൽ വീട്ടിൽ കെ. മുഹമ്മദ് കുഞ്ഞ് (83) നിര്യാതനായി. ഭാര്യ: സൈനബാബീവി. മക്കൾ: അബ്ദുൽ റഷീദ് (യു.എ.ഇ), സുബൈർ മദനി, സലീം (എസ്.ഐ, പൊലീസ്), നവാസ് (കെ.എസ്.ആർ.ടി.സി), ജസീല. മരുമക്കൾ: അസീനാബീവി, ആമിന, ഫാത്തിമ, ജിൻസി, നസീർ.