പെരുമ്പുഴ: മുണ്ടക്കൽ സാജു ഭവനത്തിൽ ശിവാനന്ദൻ (80) നിര്യാതനായി. ഭാര്യ: ശാന്തമ്മയമ്മ. മക്കൾ: സുരേഷ്, ഉഷ, സുലഭ, രാജു, സാജു. മരുമക്കൾ: വത്സല, സുശീലൻ, ഷാജി, സിന്ധു, സുമ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.