ഓച്ചിറ: ക്ലാപ്പന വടക്ക് നടയില വീട്ടിൽ (അഷ്ടപദിയിൽ) പരേതനായ ചന്ദ്രശേഖരപിള്ളയുടെ മകൻ ശ്രീകുമാർ (61) നിര്യാതനായി. ഭാര്യ: സേതുലക്ഷ്മി, മക്കൾ: കശ്യപ് (ബംഗളൂരു), കേശവ്, അമൃത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന്.