കൊല്ലം: ആനന്ദവല്ലീശ്വരം കണ്ണൻ നിവാസിൽ പരേതനായ ടി.കെ രാമചന്ദ്രൻനായരുടെയും സി. ഉഷയുടെയും (റിട്ട. നഴ്സിങ് ഓഫിസർ) മകൻ ആർ. ഗോപു (42) നിര്യാതനായി. ഭാര്യ: പരേതയായ ജയലക്ഷ്മി. മകൾ: ഗോപിക. സഹോദരങ്ങൾ: ആർ. ജയചന്ദ്രൻ, ആർ. രഘുറാം. സംസ്കാരം ശനിയാഴ്ച 11ന്.