ചെറുവത്തൂർ: കുട്ടമത്ത് ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരേതനായ കാമ്പ്രത്ത് വെണ്ണോളി അപ്പൂത്തി പൊതുവാളിന്റെ ഭാര്യ കലിയന്തിൽ മാധവി അമ്മ (83) നിര്യാതയായി. മക്കൾ: കെ. ശാന്ത (ഗവ. പ്രീമെട്രിക്ക് ഹോസ്റ്റൽ, രാജപുരം), കെ. രാധാകൃഷ്ണൻ (പൊന്മാലം). മരുമകൾ: എം. ലളിത (എരമം).സഹോദരൻ: പരേതനായ നാരായണൻ നായർ.