തൃക്കരിപ്പൂർ: ഒളവറയിലെ ചക്കാപ്പു ദേവകി (91) നിര്യാതയായി. ഭർത്താവ്: പരേതനായ കടിയാൻ കോരൻ. മക്കൾ: സി. ബാലൻ (എൻ.സി.പി സംസ്ഥാന സെക്രട്ടറി), കമലാക്ഷി മാണിയാട്ട്, ഗംഗാധരൻ, കൃഷ്ണൻ കണ്ടോത്ത്, ലക്ഷ്മി, ഭാസ്കരൻ (കച്ചവടം ഇളമ്പച്ചി). മരുമക്കൾ: കടിയാൻ ദാമോദരൻ(പ്രീത ഡെക്കറേഷൻ മാണിയാട്ട്), പുഷ്പവല്ലി (അംഗൻവാടി വർക്കർ), എ.വി. പത്മിനി, പുഷ്പലത (ഇരുവരും ആർ.ഡി ഏജന്റ്), ജയപ്രസൂന, പരേതനായ പി.വി. കുമാരൻ. സഹോദരങ്ങൾ: പരേതരായ രാഘവൻ, ഗോവിന്ദൻ, ദാമു, ലീല.