ആലത്തൂർ: മേലാർക്കോട് കുന്നുംപുറം വീട്ടിൽ ചാമുണ്ണി (73) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സതീഷ്, രതീഷ്, രജിത, സജിത. മരുമക്കൾ: രമേഷ്, രാധാകൃഷ്ണൻ, മൃദുല, ഷീജ.