കാഞ്ഞങ്ങാട്: അതിഞ്ഞാൽ സി.എച്ച്. കുഞ്ഞാമദ് (75) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: കുഞ്ഞാസിയ മാട്ടുമ്മൽ.
മക്കൾ: ഫലീൽ, ജലീൽ, ഷമീറ, ഷംസീറ. മരുമക്കൾ: അഷ്റഫ് ബേക്കൽ, ഷജീർ ചിത്താരി, സമീറ, ഇർഷാന. സഹോദരങ്ങൾ: സി.എച്ച്. മുഹമ്മദ് കുഞ്ഞി, സി.എച്ച്. കുഞ്ഞബ്ദുല്ല. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് അതിഞ്ഞാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.