കുനിശ്ശേരി: പന്നിക്കോട് കോങ്ങോട്ട് കളത്തിൽ അബ്ദുൽ അമീറിന്റെ (ചെല്ലാണ്ണൻ) ഭാര്യ മഹമൂദ (68) നിര്യാതയായി. മക്കൾ: നസീറ, സബൂറ, ത്വാഹിറ, കാമില, ശാക്കിറ. മരുമക്കൾ: ജാഫറലി, അബ്ദുൽ റസാഖ്, ഷാനവാസ്, നിഷാദ്, പരേതനായ അലി അഹമ്മദ്.