ആലത്തൂർ: ടൗൺ മെയിൻ റോഡ് മൂച്ചിക്കാട്ടിൽ സൈഫുദ്ദീന്റെ ഭാര്യ സലീന (34) നിര്യാതയായി. പിതാവ്: കാവശ്ശേരി വക്കീൽപടിയിൽ സിദ്ദീഖ്. മാതാവ്: ആസിയ. മക്കൾ: ഷഹബാസ്, ഷിനാൻ, സിയാദ്. സഹോദരങ്ങൾ: ഷംസുദ്ദീൻ, സലിം, നൗഷാദ്, റംലത്ത്, പരേതനായ റഫീഖ്.