കൊല്ലങ്കോട്: ആറ്റശ്ശേരി തറവാട്ടിൽ മീനാക്ഷിക്കുട്ടിയമ്മ (85) കൊല്ലങ്കോട് പള്ളംകളത്തിൽ നിര്യാതയായി. ഭർത്താവ്: ചക്കുങ്കൽ വേണുഗോപാല മേനോൻ. മക്കൾ: കേശവൻ കുട്ടി, സഞ്ജു ഗിരീഷ്.