കൽപകഞ്ചേരി: കല്ലിങ്ങൽ പറമ്പ് പരേതനായ ചെറിയേരി പറമ്പത്ത് ശ്രീധരപ്പണിക്കരുടെ മകൻ വാസുദേവൻ (67) നിര്യാതനായി. മാതാവ്: സരോജിനി. ഭാര്യ: പാണ്ടിയമ്മാൾ (രാധ). മകൾ: സ്നേഹ (കാനഡ). മരുമകൻ: സന്തോഷ് (കാനഡ).
സഹോദരങ്ങൾ: രാധാകൃഷ്ണൻ (പ്രസ് ഫോറം സെക്രട്ടറി, കൽപകഞ്ചേരി), സുരേഷ് (എസ്.എൽ.ഐ കോഴിക്കോട്), പ്രശാന്ത് (ജെ.ഡി.എൽ.എസ്.ജി.ഡി), ശാന്തകുമാരി, രമണി കൽപറ്റ, പരേതയായ ശ്രീദേവി (ബേബി).