വേങ്ങര: മുതലമാട് അഴീക്കൽ പാണ്ടികശ്ശാല അബൂബക്കർ ഹാജി എന്ന ഇബു (79) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ. മക്കൾ: ഹബീബ് (ഖിദ്മ മാർക്കറ്റിങ്), സൈനബ, സാബിറ, ആബിദ, ജമീല. മരുമക്കൾ: പരേതനായ മുഹമ്മദലി, ഇസ്ഹാക്ക്, ഉമ്മർ മലപ്പുറം, അബ്ദുൽ ഗഫൂർ, ഷംസിയ.