വേങ്ങര: കണ്ണമംഗലം മുട്ടുംപുറം പറമ്പൻ മുണ്ടി (80) നിര്യാതയായി. ഭർത്താവ്: കീരൻ. മക്കൾ: അയ്യപ്പൻ, സുബ്രഹ്മണ്യൻ, കൃഷ്ണൻ, ശിവദാസൻ, തങ്ക, കമല, റീന. മരുമക്കൾ: ശ്രീനിവാസൻ, ആന്റണി, തങ്ക, ഷീല, പ്ലസിത.