വേങ്ങര: എ.ആർ നഗർ സ്വദേശി പാലമഠത്തിൽ ചെമ്പൻതൊടിക മൊയ്തീൻകുട്ടി (84) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: അബ്ദുറഹിമാൻ, മുഹമ്മദ് ശരീഫ്, അബൂബക്കർ സിദ്ദീഖ്, മറിയം, മൈമൂന, സുബൈദ.
മരുമക്കൾ: കുഞ്ഞിമുഹമ്മദ് (യാറത്തംപടി), അബ്ദുൽ അസീസ് (തോട്ടശേരിയറ), അബൂബക്കർ (തോട്ടശേരിയറ), സീനത്ത്, ആയിഷാബി, ഹഫീഫ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് എ.ആർ നഗർ ഫസലിയ്യ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.