രണ്ടത്താണി: ആറ്റുപുറം ചെറുപറമ്പ് സ്വദേശി പരേതനായ പതിയിൽ മൊയ്തീൻകുട്ടിയുടെ മകൻ അബു (62) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: സുബൈദ. മക്കൾ: സൈഫുദ്ദീൻ എന്ന ബാബു, മുസ്തഫ എന്ന മുത്തു, ജാബിർ. മരുമക്കൾ: ജുബൈരിയ, ലിയാനത്ത്.