മേലാറ്റൂർ: എടപ്പറ്റ ചേരിപ്പറമ്പ് സ്രാമ്പിക്കൽ കുന്നിൽ മണ്ണാത്തിപ്പാറ ഉമ്മർ (89) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: മുഹമ്മദാലി, പരേതനായ അബൂബക്കർ, സുഹറ. അബ്ദുറസാഖ് (ഖത്തർ). മരുമക്കൾ: ബീവി, ഖൈറുന്നിസ, സീനത്ത്.