പൂക്കോട്ടുംപാടം: കൂറ്റമ്പാറ കളത്തിങ്ങൽ കോമുക്കുട്ടി (86) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഫാത്തിമ, മൊയ്തീൻകുട്ടി, റംഷീന. മരുമക്കൾ: ഷൗക്കത്ത്, ഫഹദ്, ജസ്ന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കൂറ്റമ്പാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.