കാങ്കോൽ: സ്വാമിമുക്കിലെ കെ. കമലാക്ഷി (56) നിര്യാതയായി. (സി.പി.എം സ്വാമിമുക്ക് ബ്രാഞ്ചംഗമാണ്). ഭർത്താവ്: എം.വി. തമ്പാൻ. മക്കൾ: കെ. പ്രവീൺ (ഗൾഫ്), കെ. പ്രമീള, കെ. രജനി (ഓടമുട്ട്). മാതാവ്: കെ. പാർവതി. പിതാവ്: പരേതനായ അനന്തൻ. മരുമക്കൾ: ഗിരീഷ് ബേബി, പി.കെ. നികേഷ്.