ശ്രീകണ്ഠപുരം: മലപ്പട്ടം ചൂളിയാട്ടെ പുതിയ പുരയിൽ നാരായണി (85) നിര്യാതയായി. പരേതനായ പുത്തൂർ കണ്ണന്റെ ഭാര്യയാണ്. മക്കൾ: മോഹനൻ, സുമിത്ര, രാമചന്ദ്രൻ, സുശീല. മരുമക്കൾ: മിനി (ബ്ലാത്തൂർ), ശശിധരൻ (കൂട്ടുമുഖം), ഷൈമ (കുറുമാത്തൂർ), നാരായണൻ (അടിച്ചേരി).