എടക്കാട്: കുറ്റിക്കകം മുനമ്പ് പള്ളിക്ക് സമീപം ഓടത്തിൽ രാജീവൻ (52) നിര്യാതനായി. പെയിന്റിങ് തൊഴിലാളിയായിരുന്നു. പരേതരായ ടി.പി. കുമാരന്റെയും പോതിയോടത്ത് രോഹിണിയുടേയും മകനാണ്. ഭാര്യ: സി. ജ്യോതി. മക്കൾ: ജിഷ്ണ, പ്രിൻഷ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ഒ. രമേശൻ, ഒ. ദിനേശൻ, ഒ. സുഷമ.