കണ്ണപുരം: കാരങ്കാവിന് സമീപം കണിയാരത്ത് വളപ്പിൽ മുകുന്ദൻ (61) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: മാനസ (ടി.സി.എസ്), മിഥുൻ (ഇലക്ട്രീഷ്യൻ).
മരുമകൻ: നിഖിത്ത് (ആസ്ട്രേലിയ). സഹോദരങ്ങൾ: ലക്ഷ്മണൻ, ചന്ദ്രൻ, ഓമന, പരേതരായ ജനാർദനൻ, ബാലകൃഷ്ണൻ, രാജൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കണ്ണപുരം പൊന്നച്ചികൊവ്വൽ ശാന്തിതീരത്ത്.