പയ്യന്നൂർ: കണ്ടങ്കായിലെ പി.എ. ജാനകി പിള്ളായതിരി അമ്മ (വരദ -88) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.പി. കുഞ്ഞിരാമൻ നമ്പ്യാർ.
മക്കൾ: പി.എം. രാധാകൃഷ്ണൻ, പി.എം. രാഗിണി, പി.എം. പുഷ്പലത, പി.എം. പ്രകാശൻ, പി.എം. പ്രമീള. മരുമക്കൾ: മുരളീധരൻ, ഗോപാലകൃഷ്ണൻ, വത്സല, പരേതരായ വേണുഗോപാൽ, ജയപ്രഭ.
സഹോദരങ്ങൾ: രാജൻ അടിയോടി, രവീന്ദ്രൻ അടിയോടി, പരേതരായ രാമചന്ദ്രൻ അടിയോടി, പ്രഭാകരൻ അടിയോടി, ബാലകൃഷ്ണൻ അടിയോടി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് സമുദായ ശ്മശാനത്തിൽ.