ഇരിക്കൂർ: കല്യാട് ആറാട്ടുതറയിലെ ഇ.കെ. നിവാസിൽ ജനാർദനൻ നമ്പ്യാർ (66) നിര്യാതനായി. ഭാര്യ: പി.വി. അജിത. മക്കൾ: പി.വി. അനീജ് (വിമുക്ത ഭടൻ), അനിജ. മരുമകൻ: ടി.വി. പ്രവീൺ ചുഴലി (കണ്ണൂർ സർവകലാശാല ജീവനക്കാരൻ). സഹോദരങ്ങൾ: ഇ.കെ. ശ്രീധരൻ കൊളപ്പ (മാതൃഭൂമി ഇരിക്കൂർ ലേഖകൻ, റിട്ട. പ്രിൻസിപ്പൽ, ആറന്മുള ഗവ.ഹയർ സെക്കൻഡറി സ്കൂൾ), ജാനകി (കാവുമ്പായി), തമ്പാൻ(തേർമല), പ്രസന്ന (ചവനപ്പുഴ), കാർത്ത്യായനി (ഏരുവേശ്ശി മുയിപ്ര), പരേതരായ ബാലൻ(ചേപ്പറമ്പ്), മീനാക്ഷി(ഏരുവേശ്ശി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ഊരത്തൂരിലെ പടിയൂർ പഞ്ചായത്ത് ശ്മശാനത്തിൽ.