കൂത്തുപറമ്പ്: മൂര്യാട് സെന്ററിലെ പി. ജാനകി (90) നിര്യാതയായി. ഭർത്താവ്: പരേതനായ പൈതൽ. മക്കൾ: രാധ, സുരേന്ദ്രൻ, സതി, ബേബി വിനോദിനി. മരുമക്കൾ: കുമാരൻ, ബീന, വത്സൻ, സതീശൻ. സഹോദരങ്ങൾ: ബാലൻ (തബല ആർട്ടിസ്റ്റ്), പരേതരായ കുമാരൻ (കുമാർ സോഡ ), ഭാസ്കരൻ, ചന്തുക്കുട്ടി, നാണി, മാധവി, ശാന്ത.