ഇരിട്ടി: ചാവശ്ശേരി ആക്കാംപറമ്പ് നെസ്റ്റില്‍ കെ.കെ. റിൻഷ (31) നിര്യാതയായി. ഉരുവച്ചാൽ മണക്കായിലെ എം.വി. രാജുവിന്റെയും കെ.കെ. പ്രസീതയുടെയും മകളാണ്.
ഭർത്താവ്: സി.എം. ശ്രീനിഷ് (അക്കൗണ്ടന്റ്, ബംഗളൂരു).
മകൻ: ഇഷാൻ (വിദ്യാര്‍ഥി, വെളിയമ്പ്ര എൽ.പി സ്കൂള്‍). സഹോദരി: സൂര്യ.