ചാലാട്: കൊട്ടക്കേൻ റോഡിൽ അറച്ചവളപ്പിൽ ഷംസുദ്ദീൻ (52) നിര്യാതനായി.
ചാലാട് ശാഖയിലെ മുസ്ലിം ലീഗ് പ്രവർത്തകനും മുൻ വൈറ്റ് ഗാർഡ് അംഗവുമായിരുന്നു. മണൽ കോൺട്രാക്ടറാണ്. പരേതരായ മുസ്തഫയുടെയും അറച്ചുവളപ്പിൽ റുക്കിയയുടെയും മകനാണ്. ഭാര്യ: ഷഹബാനത്ത് (അത്താഴക്കുന്ന് തുരുത്തി). മക്കൾ: ഷിഫാന, ഷഹാന. മരുമക്കൾ: അജ്മൽ (ഖത്തർ), ഷാൻ (ദുബൈ). സഹോദരങ്ങൾ: സാബിറ, സറീന, റൈഹാന, ഫാറൂഖ്, സിയാദ്, സൈഫുദ്ദീൻ.