പെരിങ്ങത്തൂർ: പടന്നക്കര മുണ്ടത്തടത്തിൽ താഴക്കുനിയിൽ താമസിക്കും ഏറാമല കോറോത്ത് കണ്ടി സുരേന്ദ്രൻ (52) നിര്യാതനായി. ഭാര്യ: മുണ്ടത്തടത്തിൽ താഴെ കുനി അജിത. മക്കൾ: സാനിയ, നന്ദന, സാന്തന. സഹോദരങ്ങൾ: അശോകൻ, തങ്കം, ഹരി മുക്കാളിക്കര, ജാനകി, പരേതനായ ചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 8 മണിക്ക് പടന്നക്കരയിലെ വീട്ടുവളപ്പിൽ.