പാനൂർ: പത്തായക്കുന്നിലെ ഗുരു നഗറിലെ പീടിക പൊയിൽ ലക്ഷ്മി (85) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു. മക്കൾ: രാമചന്ദ്രൻ (വിമുക്തഭടൻ), സുരേന്ദ്രൻ, രവീന്ദ്രൻ (റിട്ട. പ്യൂൺ സൗത്ത് പാട്യം യു.പി സ്കൂൾ), ഗീത (എം വി.ആർ ഹോസ്പിറ്റൽ). മരുമക്കൾ: രീഷ (വാട്ടർ അതോറിറ്റി തിരുവനന്തപുരം), പരേതനായ ഹരീഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30 ന് തണൽ വാതക ശ്മശാനം വള്ള്യായിൽ.