കൂത്തുപറമ്പ്: മാങ്ങാട്ടിടം ദേശബന്ധു വായനശാലക്ക് സമീപം കപ്പണക്കണ്ടി വീട്ടിൽ ഇ. രവീന്ദ്രൻ (80) നിര്യാതനായി. പിതാവ്: പരേതനായ ചന്തുക്കുട്ടി. മാതാവ്: പരേതയായ ശാരദ. ഭാര്യ: പരേതയായ രോഹിണി. മക്കൾ: ഷൈലജ, ഷൈമ, ഷീന, ഷിംന, ഷിജി. മരുമക്കൾ: പ്രഭാകരൻ (വിമുക്തഭടൻ), സുരേഷ്ബാബു (വിമുക്തഭടൻ), സജീവൻ, ഷാജി, രാജേഷ്.