കൂത്തുപറമ്പ്: പഴയനിരത്ത് ആമ്പിലാട് കുനിയിൽ ഹൗസിൽ ലീലാവതി (74) നിര്യാതയായി. ഭർത്താവ്: പരേതനായ ജനാർദനൻ ഗുമസ്തൻ. മക്കൾ: ബബിത, ബൈജു, അഞ്ജന. മരുമക്കൾ: അജയൻ (മാലൂർ), സനിൽ(കാടാച്ചിറ).