പാനൂർ: അക്കാനിശ്ശേരി ചേമ്പിലാക്കോത്ത് പള്ളിക്ക് സമീപം മൊട്ടത്ത് ഫാത്തിമ ഹജ്ജുമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ സി.എം. മൂസ. മക്കൾ: യൂസുഫ്, ആസിയ, നസീമ, മുനീർ (ഖത്തർ), ഹാരിസ്, റിയാസ് (ദുബൈ). മരുമക്കൾ: കെ.ആർ. അഷ്റഫ്, കെ.ടി. അഷ്റഫ്, റംലത്ത്, നാസില, സറീന, ബുഷ്റ.