പാനൂർ: മേലെപൂക്കോം കണ്ണംവെള്ളി തെരു ശിവക്ഷേത്രത്തിന് സമീപം പുളിഞ്ഞാണ്ടിയിൽ ഹരീന്ദ്രൻ ഡ്രൈവർ (62) നിര്യാതനായി. കാർത്ത്യായനിയുടെയും പരേതനായ ശങ്കരന്റെയും മകനാണ്. ഭാര്യ: രതി. മകൾ: അശ്വതി. സഹോദരങ്ങൾ: ചന്ദ്രൻ, ശോഭ, സുജാത, പരേതനായ രവീന്ദ്രൻ.