എടക്കാട്: ബപ്പന്റെവിടെ ബീപാത്തു (87) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൾ കാദർ (കാഉ മാസ്റ്റർ). മക്കൾ: ബഷീർ, ജമീല, അസ്മ, ഷാഫി (എടക്കാട് മഹൽ ട്രഷറർ), താഹീറ, സീനത്ത്, ഹാഷിം ബപ്പൻ. മരുമക്കൾ: എ.കെ. മുസ്തഫ, ബി.എം. ഹനീഫ്, പി.കെ. ഉമ്മർ, സാഹിറ, സൗദ, രഹന, പരേതനായ ശംസുദ്ദീൻ. സഹോദരങ്ങൾ: ഹസൻ, ഇബ്രാഹിം, പരേതരായ ആസിയ, ഹമീദ്, മൂസ, ശാദുലി.