കണ്ണൂർ: തായത്തെരു നാലകത്ത് സാഹുസിന്റവിടെ മുബാറക് (58) നിര്യാതനായി. പിതാവ്: പരേതനായ സി.സി. അബ്ദുൽറസാഖ്. മാതാവ്: പരേതയായ എൻ.എസ്. ഖദീജ. ഭാര്യ: കെ. റഷീദ(കക്കാട്). മക്കൾ: മുബാഷ്, റിൻസിയ. മരുമക്കൾ: സഫ്രാദ്, അഫ്നാസ്. സഹോദരങ്ങൾ: റംല, റഷീദ, താഹിറ, നാസർ, ഷഫീഖ്, ജാഫർ, ഫാത്തിമ.