കാഞ്ഞിരോട്: കൊട്ടാനിച്ചേരി കോട്ടം റോഡിൽ ഈന്തും കാടിൽ സി.കെ. ആസ്യ (85) നിര്യാതയായി. പരേതരായ അഹമ്മദിന്റെയും സി.കെ. ആയിഷയുടെയും മകളാണ്. ഭർത്താവ്: പൗര പ്രമുഖനും കാഞ്ഞിരോട് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും മൗവഞ്ചേരി യു.പി സ്കൂൾ അധ്യാപകനുമായ പരേതനായ കെ.ടി. മമ്മു മാസ്റ്റർ. മക്കൾ: സി.കെ. ബഷീർ (സൂപ്പർ ടെക്സ്റ്റ് യിൽസ് (സിദ്ധാപുരം), ഡോക്ടർ സി.കെ. ഖലീൽ (കണ്ണൂർ ജില്ല മുൻ മെഡിക്കൽ ഓഫിസർ, വെറ്ററിനറി), സി.കെ. നജീബ് (സിദ്ധാപുരം), സി.കെ. ശരീഫ്. (സ്റ്റൈലോ ഫാബ്രിക്സ് ടെക്സ്റ്റൈൽ പോളിബെട്ട), സി.കെ. റഫീഖ് (സിദ്ധാപുരം), ഡോക്ടർ സലീം (ചക്കരക്കൽ). ജാമതാക്കൾ. സുഹ്റ (കൊയ്യോട്), മറിയം (കച്ചേരിപ്പറമ്പ്), തസ്നി (കൂടാളി), ഹസീന (ശിവപുരം), ശുഹബ്ബത്ത് സുഹറ (കമ്പിൽ), പരേതയായ മറിയം (ചെങ്ങളായി). സഹോദരങ്ങൾ: പരേതരായ അബ്ദുള്ള, കലന്തൻ മാസ്റ്റർ, അഹ്മദ്, മൊയ്തു, ബീവി. കബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക് കാഞ്ഞിരോട് പുതിയ പള്ളി ഖബർസ്ഥാനിൽ.